18 April 2024, Thursday

Related news

March 22, 2024
February 26, 2024
February 25, 2024
February 14, 2024
February 14, 2024
February 13, 2024
February 12, 2024
February 7, 2024
February 1, 2024
January 27, 2024

വയനാട് നെന്മേനിയില്‍ കടുവയിറങ്ങി

Janayugom Webdesk
വയനാട്
September 25, 2022 11:44 am

വയനാട് നെന്മേനിയില്‍ ഭീതി പരത്തി കടുവ. ജനവാസ മേഖലയിലിറങ്ങിയ കടുവ വളർത്തു മൃഗത്തെ കൊന്നു. ചീരാൽ കരുവള്ളി ദേവദാസിന്റെ വീട്ടിലെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.

ഇന്ന് പുലർച്ചെയാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ വനത്തിനുള്ളിലേക്ക് കടന്നതായി വനപാലകർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.