Wednesday
19 Dec 2018

കൊല്ലത്ത് ട്രെ​യി​ന്‍ നി​യ​ന്ത്ര​ണം

By: Web Desk | Thursday 6 December 2018 9:26 PM IST

തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട ട്രാ​ക്ക് ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രെ​യി​ന്‍ നി​യ​ന്ത്ര​ണം 14 വ​രെ നീ​ട്ടി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച കൊ​ല്ലം- ആ​ല​പ്പു​ഴ പാസ​ഞ്ച​ര്‍ (56300) റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം- മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343) ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വൈ​കി രാ​ത്രി 11.30നാ​കും പു​റ​പ്പെ​ടു​ക. കൂ​ടാ​തെ കൊ​ല്ല​ത്തി​നും പെ​രി​നാ​ടി​നു​മി​ട​യി​ല്‍ ഒ​രു മണി​ക്കൂ​റി​ലേ​റെ പി​ടി​ച്ചി​ടും. തി​രു​വ​ന​ന്ത​പു​രം- ഹ​സ്ര​ത്ത് നി​സാ​മു​ദീ​ന്‍ എ​ക്സ്പ്ര​സ് (22653) ഒ​രു മണി​ക്കൂ​ര്‍ വൈ​കും. ചെ​ന്നൈ എ​ഗ്മൂ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് (16127) ഒ​രു​മ​ണി​ക്കൂ​റോ​ളം തി​രു​വ​ന​ന്ത​പു​ര​ത്തും അ​ത്ര​യും സ​മ​യം കൊ​ല്ല​ത്തും പി​ടി​ച്ചി​ടു​ക​യും ചെ​യ്യും. ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ- കൊ​ല്ലം പാ​സ​ഞ്ച​ര്‍ (56301) റ​ദ്ദാ​ക്കി. ഒ​ന്‍​പ​തി​ന് കൊ​ല്ലം- ആ​ല​പ്പു​ഴ പാ​സ​ഞ്ച​ര്‍ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343) ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വൈ​കി രാ​ത്രി 11.30നാ​കും പു​റ​പ്പെ​ടു​ന്ന​തും കൊ​ല്ല​ത്തി​നും പെ​രി​നാ​ടി​നു​മി​ട​യി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ പി​ടി​ച്ചി​ടും. ചെ​ന്നൈ എ​ഗ്മൂ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് (16127) ഒ​രു​മ​ണി​ക്കൂ​ര്‍ വൈ​കി പു​റ​പ്പെ​ടു​ക​യും ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ് കൊ​ല്ല​ത്തു പി​ടി​ച്ചി​ടു​ക​യും ചെ​യ്യും.

Related News