Sunday
24 Sep 2017

കുട്ടിയെ തനിച്ചിരുത്തി വാഹനംപൂട്ടിപ്പോയാല്‍ നടപടി

By: Web Desk | Wednesday 30 August 2017 1:00 PM IST

തിരുവനന്തപുരം:

പൊതുസ്ഥലങ്ങളില്‍ വാഹനം പാര്‍ക്കുചെയ്തു പ്രായപൂര്‍ത്തിയാകാത്തകുട്ടികളെ അതിനുള്ളില്‍ തനിച്ചിരുത്തിയശേഷം വാഹനം ലോക്കുചെയ്തു പോകുന്നമുതിര്‍ന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.