Monday
15 Oct 2018

പുള്ളിപുലിത്തോല്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരെ മുംബെപൊലീസ് പിടികൂടി

By: Web Desk | Tuesday 17 April 2018 3:13 PM IST

പത്തുലക്ഷം രൂപ വിലമതിക്കുന്ന പുള്ളിപുലിത്തോല്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരെ മുംബെപൊലീസ് പിടികൂടി. കിസ്മത്ത്‌ലാല്‍ മറബി(30),കോര്‍ച്ചാ മറബി(24)എന്നിവരാണ് പിടികൂടിയത്. പുലിത്തോല്‍പഴയതാണെന്നും വില്‍ക്കാന്‍വേണ്ടി പുതുക്കിയതാണെന്നും ഇവര്‍ പറഞ്ഞു. യഥാര്‍ഥപുലിത്തോല്‍ തന്നെയാണിതെന്നുകരുതുന്നതായി അധികൃതര്‍ പറഞ്ഞു.

Related News