Wednesday
23 May 2018

റാസല്‍ഖൈമയില്‍ വാഹനാപകടം;രണ്ടു മലയാളികള്‍ മരിച്ചു

By: Web Desk | Tuesday 30 January 2018 2:11 PM IST

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു.

തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപന്‍, അര്‍ജുന്‍ വി തമ്പി എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന സഞ്ജു, വിനു എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related News