Monday
10 Dec 2018

സിറിയയില്‍ നിന്ന് യുഎസ് ഉടന്‍ പിന്‍മാറുമെന്ന് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്

By: Web Desk | Friday 30 March 2018 4:54 PM IST

വാഷിങ്ടണ്‍: യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് യുഎസ് ഉടന്‍ പിന്‍മാറുമെന്ന് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ ഒഹിയോവില്‍ നടന്ന ഒരു പരിപാടിയിലാണ് ട്രംപിന്റെ പ്രഖ്യാപനം.

ഐഎസിനെതിരെ പോരാട്ടം നടത്തുന്ന യുഎസ് വ്യോമസേനയേയും പിന്‍വലിക്കും. മധ്യപൗരസ്ത്യ പ്രദേശങ്ങളില്‍ തങ്ങള്‍ കോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ചതായും എന്നാല്‍ അതൊന്നും തിരിച്ചു കിട്ടിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

Related News