Monday
25 Jun 2018

വീട്

By: Web Desk | Monday 5 March 2018 6:55 PM IST

ആര്യ എം എസ്
ക്ലാസ് – 3
ഗവണ്‍മെന്റ് എല്‍പിഎസ് അവണാകുഴി

 

വീട് നല്ല വീട്
ചന്തമുളള വീട്
മോദമോടെ ഞങ്ങള്‍
പാര്‍ത്തിടുന്ന വീട്
അച്ഛനുമമ്മയും അമ്മൂമ്മേം
കൂട്ടിനായി ചേട്ടനും
തുണയേകീടാനീശ്വരനും
ഉണ്ടല്ലോ എന്‍ വീട്ടില്‍
കാവല്‍ കിടക്കം പട്ടിക്കുട്ടനും
മുട്ടിയുരുമ്മിയും കുറിഞ്ഞിപ്പൂച്ചേം
തൊടിയില്‍ വിടരും പൂക്കളുമെല്ലാം
എന്നുടെ വീടിനലങ്കാരം