Wednesday
22 Nov 2017

കാർ നദിയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

By: Web Desk | Saturday 26 August 2017 12:44 PM IST

മഹാരാഷ്ട്രയിലെ യവത്മാലയിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാർ നദിയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

UPDATING…

Related News