Wednesday
23 Jan 2019

ഈ ചിത്രങ്ങൾ നിങ്ങളെക്കൊണ്ട് പറയിക്കും അയ്യോ കഷ്ടം എന്ന്!

By: Web Desk | Thursday 10 January 2019 2:04 PM IST

മനുഷ്യർക്ക് അവരുടെ ജീവിതത്തെ നിലനിർത്താൻ പരിസ്ഥിതിക്ക് നാശം സംഭവിച്ചാൽ അത് പ്രശ്നമേ അല്ല. എന്നാൽ പ്രകൃതി തിരികെ കോപിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിൽ മനുഷ്യർ നാമാവശേഷമാകും എന്ന ചിന്ത ആപത്ഘട്ടങ്ങളിൽ ഒരിക്കൽ എങ്കിലും നാം ഓർക്കും. മനുഷ്യരേ ഉള്‍പ്പെടെ പ്രകൃതിയിലെ ഓരോ ജീവനും വിലപ്പെട്ടതാണ്. മനുഷ്യർ ചെയ്യുന്ന ഓരോ ക്രൂര പ്രവർത്തികളുടെയും ഫലം അനുഭവിക്കുന്നത് നിരപരാധികളായ ഒരുപാട് ജീവനുകളാണ്. ഒരുപക്ഷെ ഇറ്റു വെള്ളം കുടിയ്ക്കാൻ പോലും ആകാതെ എത്ര ജീവനുകൾ പിടഞ്ഞു മരിച്ചിട്ടുണ്ടാകാം. താഴെ കാണുന്ന ചിത്രങ്ങൾ തന്നെ അതിന്റെ കഥ നമുക്ക് പറഞ്ഞു തരും.

ഇപ്പോൾ പരിസ്ഥിതി മലിനീകരണം തന്നെയാണ് നമ്പർ വൺ വില്ലൻ. അത് ലോകവ്യാപകമായി 100 ദശലക്ഷത്തിലധികം ജീവനുകളെ ആണ് ബാധിക്കുന്നത്.

വീടില്ലാത്ത കൊവാല

വീടില്ലാത്ത കൊവാല

മാത്രമല്ല, ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം കടൽപക്ഷികളും 100 ദശലക്ഷം സസ്തനികളുമാണ് മലിനീകരണമൂലം കൊല്ലപ്പെടുന്നത്. ഇത് എല്ലാ വർഷവും മനുഷ്യവർഗത്താൽ സംഭവിക്കുന്ന മലിനീകരണം മൂലം കൊല്ലപ്പെട്ടത്.

പ്ലാസ്റ്റിക് കൂടിനുള്ളിൽ അകപ്പെട്ട കൊക്ക്

പ്ലാസ്റ്റിക് കൂടിനുള്ളിൽ അകപ്പെട്ട കൊക്ക് പറക്കാൻ പോലും അകാത്ത അവസ്ഥയിൽ

 

എണ്ണമെഴുക്കിൽ അകപ്പെട്ടുപോയ ജീവനാണ് ഞാൻ!

എണ്ണമെഴുക്കിൽ അകപ്പെട്ടുപോയ ജീവനാണ് ഞാൻ!

ശ്വസിക്കാനാകാതെ ഒരു ജന്മം

ശ്വസിക്കാനാകാതെ ഒരു ജന്മം

എണ്ണയിൽ കുളിച്ചു നിൽക്കുന്ന പെന്ഗ്വിൻ കൂട്ടങ്ങൾ പെന്ഗ്വിൻ കൂട്ടങ്ങൾ

എണ്ണയിൽ കുളിച്ചു നിൽക്കുന്ന പെന്ഗ്വിൻ കൂട്ടങ്ങൾ

എണ്ണമെഴുക്കിൽ പുതഞ്ഞുപോയ ഒരു ജന്മം

എണ്ണമെഴുക്കിൽ പുതഞ്ഞുപോയ ഒരു ജന്മം