Tuesday
18 Jun 2019

അടിതെറ്റിവീണ പ്രമുഖര്‍ ഇവരാണ്

By: Web Desk | Friday 24 May 2019 10:11 AM IST


ഒരുപാട് പ്രത്യേകതകളുള്ള തായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. പലരുടെയും കണക്കുകൂട്ടലുകള്‍ പാടേ തകര്‍ന്നടിയുന്നകാഴ്ച യായിരുന്നു കണ്ടത്. ചിലര്‍ തലനാരിഴക്കുരക്ഷപ്പെട്ടു. വന്‍മരങ്ങള്‍ വീഴുന്നകാഴ്ച ജനവിധി എല്ലാകണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണെന്ന തെളിയിച്ചു. അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ അടിതെറ്റിയത് രാഷ്ട്രീയ നിരീക്ഷകരെ ആകെത്തന്നെ അമ്പരപ്പിച്ചു

അടിതെറ്റിയ  പ്രമുഖരുടെ കണക്കിതാ,

സ്ഥാനാർത്ഥി, പാർട്ടി, മണ്ഡലം, ഭൂരിപക്ഷം എന്ന ക്രമത്തിൽ

രാഹുൽ ഗാന്ധി (കോൺഗ്രസ് ) അമേഠി 45453

മല്ലിഗാർജുൻ ഖാർഗെ(കോൺഗ്രസ് ) കലബുർഗി 95168

ശരദ് യാദവ് (ലോക് താന്ത്രികക് ജനതാദൾ) മധേപുര 2772 04

ജയപ്രദ ( ബിജെപി) രാംപുർ 141438

കനയ്യകുമാർ (സിപിഐ) ബെഗുസരായ് 419660

ഡിംപിൾ യാദവ് (എസ് പി) കനൗജ് 8798

ശത്രുഘ്നൻ സിൻഹ (കോൺഗ്രസ് ) പാറ്റ്ന സാഹിബ് 188114

പങ്കജ് ഗുപ്ത ( AAp൦) ചാന്ദ്നി ചൗക്ക് 354229

അജയ് മാക്കൻ (കോൺഗ്രസ് ) ഡൽഹി 255728

ഷീല ദീക്ഷിത് (കോൺഗ്രസ് ) നോർത്ത് ഈസ്റ്റ് ദില്ലി 342 238

ജ്യോതിരാദിത്യ സിന്ധ്യ (കോൺഗ്രസ് ) ഗുണ 120792

ദിഗ്വിജയ് സിംഗ് (കോൺഗ്രസ് ) ഭോപ്പാൽ 354717

മനീഷ് തിവാരി (കോൺഗ്രസ് ) അനന്ത്പൂർ സാഹിബ് 47352

പ്രകാശ് രാജ് (സ്വതന്ത്രൻ) ബാംഗ്ലൂർ സെൻട്രൽ 573947

എച്ച് ഡി ദേവഗൗഡ (ജെഡിഎസ്) തുമക്കുരു 2 1456

Related News