Web Desk

June 07, 2020, 8:21 am

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ

Janayugom Online

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. സമ്പൂർണ ലോക്ഡൗൺ ആയതിനാൽ അവശ്യ സാധനങ്ങൾ ഒഴികെയുള്ള കടകൾ എല്ലാം അടച്ചിടണം. മെഡിക്കൽ സ്റ്റോറുകൾക്ക് തുറന്നു പ്രവർത്തിക്കാം. വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ല. ആശുപത്രി സേവനങ്ങൾക്കും മറ്റു അവശ്യ സർവീസ് വാഹനങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

eng­lish sum­ma­ry: com­plete lock­down today