ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ അപകടം: 3 പേര്‍ക്ക് പരിക്ക്

Web Desk
Posted on October 28, 2018, 7:45 pm

മഥുര: ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ മറ്റൊരു ടാങ്കറിലിടിച്ചാ ണ് അപകടം. സമീപത്തുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ സുരിറിലാണ് അപകടം നടന്നത്.  അപകടം നിയന്ത്രണ വിധേയമായി.