June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഐപിഎൽ; രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

By Janayugom Webdesk
April 18, 2022

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകീട്ട് 7.30 ന് മുംബൈയിലാണ് വച്ചാണ് മത്സരം നടക്കുക. ഇന്നലെ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പന്‍ ജയമാണ് നേടിയത്. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് വിജയം നേടയിത്. 

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 5വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സ് നേടിയപ്പോള്‍, ഗുജറാത്ത് ഒരു പന്ത് ബാക്കിനിൽക്കെ വിജയ ലക്ഷ്യം നേടി. സീസണിലെ ചെന്നൈയുടെ അഞ്ചാം തോല്‍വിയും ടൈറ്റന്‍സിന്റെ അഞ്ചാം ജയവുമാണ് ഇത്. അതേസമയം സൺറൈസേഴ്സ്-പഞ്ചാബ് മത്സരത്തിൽ ഹൈദരാബാദ് നാലാം ജയം സ്വന്തമാക്കി. ഏഴു വിക്കറ്റിനാണ് ഹൈദരാബാദ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്.

Eng­lish Sum­ma­ry; IPL; Rajasthan Roy­als will take on Kolkata Knight Rid­ers today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.