ജനയുഗം എന്റെ സഹപാഠി

Web Desk
Posted on June 28, 2019, 3:16 pm

ജനയുഗം എന്റെ സഹപാഠി ഉത്‌ഘാടനം കൊല്ലം ഉളിയക്കോവിൽ ടി കെ ഡി എം സ്‌കൂളിൽ  സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി  മുല്ലക്കര രത്നാകരൻ  സ്‌കൂൾ ലീഡർ അർച്ചനയ്ക്ക് പത്രം നൽകി നിർവഹിക്കുന്നു