തീ​വ്ര​വാ​ദി​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊന്നു

Web Desk
Posted on May 25, 2018, 9:55 am

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ന്ദി​പോ​ര ജി​ല്ല​യി​ല്‍ തീ​വ്ര​വാ​ദി​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. മു​ഹ​മ്മ​ദ് യാ​ക്കൂ​ബ് വാ​ഗേ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബ​ന്ദി​പോ​ര​യി​ലെ ഹാ​ജി​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വാ​ഗേ​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.