Janayugom Online
flood janayugpom

പ്രളയം ബാക്കിവെച്ചത്..

Web Desk
Posted on August 21, 2018, 9:24 pm
ചാലക്ക കണ്ണക്കൽ റോഡിൽ വാഴകൃഷികൾ വെള്ളപ്പൊക്കത്തെ തുടർന്ന്  നശിച്ച നിലയിൽ
വെള്ളപൊക്കം മാറിയതിനെത്തുടർന്നു  ചേന്ദമംഗലത്തുള്ള വീട് വൃത്തിയാക്കുന്ന വീട്ടുകാർ
വെള്ളപ്പൊക്കത്തെത്തുടർന്നു വീട്ടിലേക്കുള്ള വഴിയിൽ മറിഞ്ഞ മതിൽ ഗൃഹനാഥന്‍റെ
നേതൃത്വത്തിൽ നീക്കം ചെയ്യുന്നു
വെള്ളപൊക്കം മാറിയതിനെത്തുടർന്നു ചേന്ദമംഗലം വില്ലേജിലെമുണ്ടുരുത്തിയിൽ
വികലാംഗനായ വിനോദ് തന്‍റെ വീട് വൃത്തിയാക്കുന്നു
പറവൂർ വലിയ പല്ലംതുരുത്തിൽ കണ്ണംപറമ്പിൽ മണിയുടെ വീട്ടിൽ വീട്ടിനകത്ത് ചെളിയിൽ മുങ്ങിയ
സാധനങ്ങൾ പുറത്തിറക്കി വൃത്തിയാക്കാനൊരുങ്ങുമ്പോൾ
വഴി കുളമായാൽ; വെള്ളപ്പൊക്കത്തിൽ റോഡിലൂടെ ഒഴുകിവരുന്ന വെള്ളത്തിൽ തുണി
കഴുകുന്ന ഗൃഹനാഥൻ പറവൂർ കുത്തിയതോടിൽ നിന്നുള്ള കാഴ്ച

ഫോട്ടോ: വി എന്‍ കൃഷ്ണപ്രകാശ്