Web Desk

December 19, 2019, 7:07 pm

പൗരത്വ ഭേദഗതി ബിൽ: ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന്‌  മുന്നിൽ നടത്തിയ പ്രേതിഷേധധർണ്ണ പന്ന്യൻ രവീന്ദ്രൻ ഉത്‌ഘാടനം ചെയ്യുന്നു

Janayugom Online

പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽഡി എഫ് കൊല്ലം ജില്ലാകമ്മറ്റി ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന്‌  മുന്നിൽ നടത്തിയ പ്രേതിഷേധധർണ്ണ സി പി ഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉത്‌ഘാടനം ചെയ്യുന്നു.