June 6, 2023 Tuesday

Related news

February 9, 2023
March 16, 2022
February 17, 2022
January 31, 2022
January 24, 2022
December 30, 2021
November 15, 2021
October 22, 2021
August 20, 2021
July 8, 2021

ബി.ടെക് ഇന്റേണൽ റീഡു; പരീക്ഷ കേന്ദ്രത്തിന് മാറ്റം

Janayugom Webdesk
January 7, 2020 6:17 pm

ബി.ടെക് ഇന്റേണൽ റീഡു; പരീക്ഷ കേന്ദ്രത്തിന് മാറ്റം

ബി.ടെക് ഇന്റേണൽ റീഡു പരീക്ഷകൾക്ക് പത്തനംതിട്ട കാർമ്മൽ എഞ്ചിനീയറിംഗ് കോളേജിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അവിടെനിന്നും പ്രിൻസിപ്പലിന്റെ കൗണ്ടർ സൈൻ സഹിതം ഹാൾടിക്കറ്റ് വാങ്ങി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ പരീക്ഷയെഴുതണം

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. സുവോളജി (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 13 മുതൽ 24 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.