Web Desk

March 24, 2020, 4:36 pm

ലോക്ക്ഡൗണ്‍ കാലത്തെ മദ്യവില്‍പ്പന ശാലകള്‍

Janayugom Online

1

 

കൊറോണയുമായി ബന്ധപ്പെട്ടുള്ള ലോക് ഡൗൺ നിയന്ത്രണത്തിൽ  തിരക്കൊഴിഞ്ഞ  കൊല്ലം ലിങ്ക് റോഡിനു സമീപത്തെ വിദേശ മദ്യ വിൽപ്പനശാല

2

 

കൊറോണയുമായി ബന്ധപ്പെട്ടുള്ള ലോക് ഡൗൺ നിയന്ത്രണത്തിൽ  ഓയൂരിലെ വിദേശ മദ്യവിൽപ്പന ശാലയ്ക്കു മുന്നിൽ  നിശ്ചിത അകലത്തിൽ  മദ്യം വാങ്ങാൻ നിൽക്കുന്നവർ

1