Friday
15 Nov 2019

ശരദ് പവാറിനെയും മകള്‍ സുപ്രിയ സുലെയെയും അധിക്ഷേപിച്ച് പോസ്റ്റിട്ടയാള്‍ക്കെതരിരെ കേസ്

By: Web Desk | Wednesday 22 November 2017 9:15 PM IST


Mumbai: NCP chief and Mumbai Cricket Association President Sharad Pawar at a press conference in Mumbai on Sunday. Pawar announced that will step down as Mumbai Cricket Association chief. PTI Photo by Mitesh Bhuvad (PTI7_24_2016_000073A)

എന്‍സിപി മുഖ്യന്‍ ശരദ് പവാറിനെയും മകള്‍ സുപ്രിയയെയും അധിക്ഷേപിച്ച് പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു. വാല്‍ചന്ദ് ഗീറ്റെയാണ് ആക്ഷേപിച്ച് പോസ്റ്റ് ഇട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അധിക്ഷേപിച്ചുള്ള അഭിപ്രായം രോഖപ്പെടുത്തിയത്. ഇത് ശരദ് പവാറിന് ടാഗ് ചെയ്തിട്ടുമുണ്ടായിരുന്നു.

നവംബര്‍ 15നാണ് ടീറ്റ് ചെയ്തതെന്നും ഐടി വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് ചുമത്തിയതായും പൊലീസ് പറഞ്ഞു.

Photo Courtesy: TOI
Related News