February 8, 2023 Wednesday

കാസർകോഡ് ആശ്വാസ വാര്‍ത്ത: ജില്ലയിൽ 10 പേർ കൂടി ആശുപത്രി വിടും

Janayugom Webdesk
കാസർകോഡ്
April 11, 2020 5:45 pm

കോവിഡ് ഭീതിയില്‍ കഴിഞ്ഞ കാസർകോഡ് വീണ്ടും ആശ്വാസ വാര്‍ത്ത. ജില്ലയിൽ നിന്നും 10 പേർ കൂടി രോഗമുക്തരായി ഉടൻ ആശുപത്രി വിടും. ഇതോടെ കാസർഗോഡ് ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 37 ആയി. ഇനി ജില്ലയിൽ ചികിത്സയിലുള്ളത് 128 പേരാണ്.

ജില്ലയിൽ രോഗ വ്യാപനം തടയുന്നതിന് വേണ്ടി പൊലീസ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. കോവിഡ് ബാധിത പ്രദേശങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്കിങ് നിലവിൽ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.