Thursday
23 May 2019

ശശി തരൂരിന്‍റെ ബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍

By: Web Desk | Friday 15 March 2019 3:38 PM IST


തിരുവനന്തപുരം: ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ചേരുന്നതിന്‍റെ ഭാഗമായി പി എസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.