കാസര്‍കോട് ബേക്കലില്‍ പത്ത് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയാണ് അഞ്ചാം ക്ലാസുകാരി തൂങ്ങിയത്. കയര്‍ മുറിച്ച് താഴെയിറക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുക്കാര് പൊലീസിന് മൊഴി നല്കി. കുട്ടിയെ അമ്മയും സഹോദരനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞു. അസ്വാഭാവിക മരണത്തിന് ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആരംഭിച്ചു.
ENGLISH SUMMARY: 10 YEAR OLD GIRL SUICIDE IN KASARGOD
YOU MAY ALSO LIKE THIS VIDEO