June 6, 2023 Tuesday

Related news

May 26, 2023
May 26, 2023
April 22, 2023
September 30, 2022
August 28, 2022
August 24, 2022
August 10, 2022
August 9, 2022
June 21, 2022
April 15, 2022

തിരുവനന്തപുരം നഗരത്തില്‍ 100 കിലോ കഞ്ചാവ് പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
June 27, 2021 12:10 pm

തിരുവനന്തപുരം നഗരത്തില്‍ 100 കിലോ കഞ്ചാവ് പിടികൂടി. പേട്ട പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തു.കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് (59) ആണ് അറസ്റ്റിലായത്. 

ചാക്കില്‍ കെട്ടി അടുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചതാണ് കഞ്ചാവ്. ചില്ലറ വില്‍പ്പനക്കായാണ് കഞ്ചാവ് എത്തിയത്. വലിയൊരു സംഘം ഇതിന് പിന്നിലുണ്ടെന്നാണ് വിവരം.

ഇന്നലെ ലഹരിവിരുദ്ധ ദിനമായതിനാല്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. 

Eng­lish Sum­ma­ry : 100 Kg Gan­ja seized from Trivan­drum city

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.