Thursday
23 May 2019

ഹ​മാ​സ് നി​യ​ന്ത്രി​ത ഗാ​സ​യി​ലെ നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി

By: Web Desk | Saturday 16 March 2019 11:27 AM IST


ഗാ​സ മു​നമ്പി​ല്‍ ഹ​മാ​സി​നെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്ര​യേ​ല്‍. ഹ​മാ​സ് നി​യ​ന്ത്രി​ത ഗാ​സ​യി​ലെ നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ടെ​ല്‍ അ​വീ​വീ​ലേ​ക്ക് പ​ല​സ്തീ​ന്‍​കാ​ര്‍ റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു തി​രി​ച്ച​ടി​യാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റി​യി​ച്ചു. 2014നു ശേഷം ആദ്യമായാണ്  ടെൽ അവിവിനു നേർക്ക്റോക്കറ്റ്ആക്രമണമുണ്ടാകുന്നത്.

ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റ് നി​ര്‍​മാ​ണ കേ​ന്ദ്രം, നാ​വി​ക പോ​സ്റ്റ് ത​ക​ര്‍​ത്ത​താ​യി ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളി ഹ​മാ​സ് രം​ഗ​ത്തെ​ത്തി. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നും ഹ​മാ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു ഇ​ത്.

Related News