രാജസ്ഥാന്‍ ജയലില്‍ 106 പേര്‍ക്ക് കോവിഡ്

Web Desk

ജയ്പൂര്‍

Posted on July 06, 2020, 8:19 pm

രാജസ്ഥാനില്‍ ജയില്‍ അന്തേവാസികള്‍ക്ക് കോവി‍ഡ് ബാധ. പ്രതാപ്ഗ‍ഡ് ജയിലിലെ 106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 20,164 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3780 പേര്‍ നിലവില്‍ ചികിത്സയിലാണ്. 15,928 പേര്‍ രോഗമുക്തി നേടി. 456 പേര്‍ സംസ്ഥാനത്ത് രേഗം ബാധിച്ചു മരിച്ചു

Eng­lish sum­ma­ry; 106 inmates in rajasthan jail test­ed covid pos­i­tive

You may also like this video: