14 October 2024, Monday
KSFE Galaxy Chits Banner 2

Related news

May 6, 2022
January 16, 2022
December 31, 2021
December 14, 2021
December 13, 2021
December 2, 2021
November 29, 2021
November 11, 2021
November 4, 2021

ജാർഖണ്ഡിലെ റസിഡൻഷ്യൽ സ്‌കൂളിലെ 11 വിദ്യാര്‍ത്ഥിനികള്‍ക്ക് കോവിഡ്

Janayugom Webdesk
റാഞ്ചി
May 6, 2022 5:51 pm

ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് റസിഡൻഷ്യൽ സ്‌കൂളിലെ 11 വിദ്യാർത്ഥിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

12-ാം ക്ലാസിലെ എട്ട് പെൺകുട്ടികൾക്കും 11-ാം ക്ലാസിലെ രണ്ട് പെൺകുട്ടികൾക്കുമാണ് രോഗ ബാധ. വിദ്യാർഥിനികളിൽ പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

രോഗ ബാധ പടരാതിരിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണെന്ന് ഛത്ര ജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് ജിതേന്ദ്ര സിൻഹ പറഞ്ഞു.

Eng­lish summary;11 Girls Of Jhark­hand Res­i­den­tial School Test Covid Positive

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.