തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്കുമറിഞ്ഞ് 11പേര്‍ മരിച്ചു

Web Desk
Posted on August 21, 2018, 11:55 am

ചണ്ഡീമാതാ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്കുമറിഞ്ഞ് 11പേര്‍ മരിച്ചു. ജമ്മുവിലെ കിസ്ത്വാര്‍ ജില്ലയിലാണ് അപകടം ചേനാബ് നദിയിലേക്കാണ് വാഹനം മറിഞ്ഞത്. അഞ്ചുവയസുള്ള കുട്ടിമാത്രമാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.