Web Desk

ജയ്​പൂർ

March 14, 2020, 3:26 pm

ട്രക്കും ജീപ്പും കൂട്ടിയിടിച്ച്​ അപകടം; 11 മരണം

Janayugom Online

രാജസ്ഥാനിലെ ജോഡ്​പൂരിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച്​ 11 പേർ മരിച്ചു. മൂന്നു പേർക്ക്​ പരിക്കേറ്റു. ആറ്​ സ്​ത്രീകളും നാലു പുരുഷൻമാരും ഒരു കുട്ടിയുമാണ്​ മരിച്ചത്​. ബലോട്ര ദേശീയപാതയിലാരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച്​ ട്രക്ക്​ ഉയർത്തിയാണ്​ മൃതദേഹങ്ങൾ പുറത്തെടുത്തത്.