പതിനൊന്ന് മാസം പ്രായമുളള കുഞ്ഞ‌് പനി ബാധിച്ച് മരിച്ചു

Web Desk

മലപ്പുറം

Posted on August 01, 2020, 12:19 pm

പനി ബാധിച്ച് പതിനൊന്ന് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. മലപ്പുറം തിരൂര്‍ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്.

കുട്ടിയെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.കുട്ടിയുടെ സ്രവം ശേഖരിച്ച് കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ENGLISH SUMMARY: 11 MONTH BABY DIED DUE TO FEVER

YOU MAY ALSO LIKE THIS VIDEO