October 1, 2023 Sunday

Related news

September 12, 2023
August 18, 2023
August 17, 2023
August 4, 2023
July 6, 2023
June 13, 2023
May 27, 2023
March 11, 2023
March 10, 2023
February 27, 2023

ഉത്തരാഖണ്ഡില്‍ 11 പര്‍വതാരോഹകര്‍ മരിച്ചു; രക്ഷാദൗത്യം തുടരുന്നു

Janayugom Webdesk
ഷിംല
October 23, 2021 9:55 am

ഉത്താരാഖണ്ഡിലെ ലം​ഖാ​ഗ പാ​സി​ൽ മ​ഞ്ഞു വീ​ഴ്ചയെ തുടര്‍ന്ന് കു​ടു​ങ്ങി​യ 17 പേ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. തെ​ര​ച്ചി​ലി​ൽ ഇ​വി​ടെ നി​ന്നും 11 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും ഏ​ക​ദേ​ശം 17,000 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ലം​ഖാ​ഗ പാ​സി​ൽ പർവതാരോഹകർ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘം വ​ഴി​തെ​റ്റി കു​ടു​ങ്ങി​യ​ത്. ഒ​ക്ടോ​ബ​ർ 18നാ​ണ് ഇവരെ കാണാതായത്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഈ​മാ​സം 20ഓ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. അതേസമയം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന് നേ​ര​ത്തെ ര​ണ്ട് അ​ഡ്വാ​ൻ​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​യ​ർ​ഫോ​ഴ്​സ് വി​ട്ടു നൽകിയിരുന്നു. 

ENGLISH SUMMARY:11 moun­taineers died in Uttarakhand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.