സ്കൂളിൽ പതിനൊന്നുകാരൻ സഹപാഠികൾക്ക് നേരെ നടത്തിയ വെടിവെയ്പ്പിൽ അധ്യാപിക മരിച്ചു. ആറു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ടോണിയോൺ നഗരത്തിലെ കോളെജിയോ സെർവാന്റസ് സ്കൂളിലാണ് നടുക്കിയ സംഭവം.
ഇന്നലെ രാവിലെ രണ്ട് തോക്കുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി സഹപാഠികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവശേഷം വിദ്യാർത്ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. അക്രമത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല.
English Summery: 11-year-old boy kills teacher
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.