Web Desk

കണ്ണൂർ

December 09, 2020, 12:34 pm

കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്ന് 1189 ഗ്രാം സ്വർണ്ണം പിടികൂടി

Janayugom Online

കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ്  1189 ഗ്രാം സ്വർണ്ണം പിടികൂടി. ദോഹയിൽ നിന്നും ദുബായിൽ നിന്നുമെത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി  റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

Eng­lish Sum­ma­ry: 1189 grams of gold seized from Kan­nur Inter­na­tion­al Airport

 

You may like this video also