23 April 2024, Tuesday

Related news

April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത 12 വയസുകാരൻ അറസ്റ്റില്‍

Janayugom Webdesk
റാഞ്ചി
April 27, 2022 9:22 am

ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 12 വയസുകാരനെ അറസ്റ്റ് ചെയ്തു. കടയില്‍നിന്ന് ശീതളപാനീയം വാങ്ങാൻ പോയ പെണ്‍കുട്ടിയെ അവിടെ തനിച്ചായിരുന്ന ആണ്‍കൂട്ടി ബലാത്സംഗം ചെയ്യുകയായിരുന്നു.

12 വയസുകാരൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് അമൻ കുമാർ പറ‌ഞ്ഞു. ആണ്‍കുട്ടിയെ റിമാൻഡ് ചെയ്യുകയും റാഞ്ചിയിലെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

Eng­lish summary;12-Year-Old Boy Arrest­ed For Rap­ing 5‑Year-Old Girl In Jharkhand

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.