June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ചു; 12കാരന് ദാരുണാന്ത്യം

By Janayugom Webdesk
February 6, 2020

ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ 12കാരന്‍ ശ്രേയാംശ് ആണ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചത്. അഫ്‌സല്‍പൂര്‍ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭഗത് സിങിന്റെ ജീവിതത്തെ ആസ്പദമാക്കി സ്‌കൂളില്‍ നടത്തിയ നാടകത്തിന്റെ വീഡിയോ ഫോണില്‍ കാണുകയായിരുന്നു ശ്രേയാംശ്. അതിനിടയിലാണ് കുട്ടി ഭഗത് സിങിനെ തൂക്കിലേറ്റുന്നത് അനുകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary:12 year old boy tries to imi­tate Bha­gat Singh’s hang­ing scene, dies

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.