28 March 2024, Thursday

Related news

October 25, 2023
September 29, 2023
September 21, 2023
September 20, 2023
September 19, 2023
September 19, 2023
September 19, 2023
September 18, 2023
September 17, 2023
September 17, 2023

സംസ്ഥാനത്ത് വീണ്ടും നിപ; മരിച്ച കുട്ടിയില്‍ രോഗബാധ സ്ഥിരീകരിച്ചു

Janayugom Webdesk
തൃ​ശൂ​ർ
September 5, 2021 8:43 am

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട്ട് നി​പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​രി​ച്ച 12 വ​യ​സു​കാ​ര​നി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജാ​ണ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കിട്ടാണ് പു​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ഫ​ലം ല​ഭി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​. കു​ട്ടി​യു​ടെ മൂ​ന്ന് സാ​മ്പി​ളു​ക​ളും പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യമ​ന്ത്രി അറിയിച്ചു.

രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.നിലവില്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യെ​ന്നും ആ​ർ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ടി​ന് പു​റ​മേ ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ആ​രോ​ഗ്യമ​ന്ത്രി കൂട്ടിച്ചേർത്തു.

ENGLISH SUMMARY;12-year-old in treat­ment with symp­toms nipah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.