Web Desk

ന്യൂ​ഡ​ല്‍​ഹി

February 14, 2021, 1:03 pm

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 12,194 പുതിയ കോവിഡ് രോഗികള്‍

Janayugom Online

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 12,194 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,09,04,940 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 11,106 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും 92 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് 1,37,567 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 1,06,11,731 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി. 1,55,642 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീഴടങ്ങിയത്.

ENGLISH SUMMARY:covid updates india 14-02-2021
You may also like this video