February 1, 2023 Wednesday

Related news

December 25, 2022
January 22, 2022
January 20, 2022
November 19, 2021
November 5, 2021
September 21, 2021
September 13, 2021
September 12, 2021
September 1, 2021
August 31, 2021

കാസർഗോഡിന് വീണ്ടും ആശ്വാസം; പതിമൂന്ന് പേർ കൂടി കോവിഡ് വിമുക്തരായി

Janayugom Webdesk
കാസർഗോഡ്
April 11, 2020 2:17 pm

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ നിന്നും പതിമൂന്നു പേർ കൂടി രോഗമുക്തരായി ഉടൻ ആശുപത്രി വിടും. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നുള്ള അഞ്ചുപേർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുപേർക്കും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്. ഇതോടെ കാസർഗോഡ് ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 37 ആയി. ഇനി ജില്ലയിൽ ചികിത്സയിലുള്ളത് 128 പേരാണ്.

ജില്ലയിൽ രോഗ വ്യാപനം തടയുന്നതിന് വേണ്ടി പൊലീസ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. കോവിഡ് ബാധിത പ്രദേശങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്കിങ് നിലവിൽ വരും.

ENGLISH SUMMARY: 13 peo­ple recov­ered covid in kasargod

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.