ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് ഇന്ന് ജില്ലയിൽ 134 കേസുകൾ രജിസ്റ്റർ ചെയ്തു. തൊടുപുഴയിൽ 13 കേസുകളും വണ്ടൻമേട് പോലീസ് സ്‌റ്റേഷനിൽ 11 കേസുകളുമാണ് ഇന്ന് രജിസ്റ്റർ ചെയ്തത്. കരിമണ്ണൂരിലും മൂന്നാറിലും പത്ത് കേസുകൾ വീതമുണ്ട്. 28 വാഹനങ്ങളും പിടിച്ചെടുത്തു. കരിങ്കുന്നം- ഒമ്പത്, കാളിയാർ- അഞ്ച്, കാഞ്ഞാർ- അഞ്ച്, കുളമാവ്- നാല്, ഉടുമ്പഞ്ചോല- മൂന്ന്, നെടുങ്കണ്ടം- രണ്ട്, കമ്പംമെട്ട്- ഒന്ന്, ദേവികുളം- മൂന്ന്, വാഗമൺ- ഒമ്പത്, പീരുമേട്- മൂന്ന്, പെരുവന്താനം- ഒന്ന്, രാജാക്കാട്- നാല്, ശാന്തൻപാറ- രണ്ട്, വണ്ടിപ്പെരിയാർ- എട്ട്, ഉപ്പുതറ- ആറ്, കുമളി- മൂന്ന്, മറയൂർ- മൂന്ന്, ഇടുക്കി- മൂന്ന്, കഞ്ഞിക്കുഴി- ഒന്ന്, മുരിക്കാശേരി- മൂന്ന്, കട്ടപ്പന- രണ്ട്, വെള്ളതതൂവൽ- നാല്, അടിമാലി-ആറ് എന്നിങ്ങനെയാണ് കേസുകൾ.
ENGLISH SUMMARY: 134 cases report due to lockdown
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.