രാജസ്ഥാനില്‍ ചമ്പല്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 14പേര് മരിച്ചു. കോട്ട ജില്ലയിലെ കട്ടോലി പൊലീസ് സ്റ്റേഷന് പരിധിൽ ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്.
ബണ്ഡി ജില്ലയിലെ ഇന്ദ്രഗഡ് പ്രദേശത്തെ കമലേശ്വര് മഹാദേവ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന 40 തീര്‍ത്ഥാടകരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. അപകടത്തില്‍പ്പെട്ടവരില്‍ 25ഓളം പേര് നദി നീന്തിക്കടന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
ENGLISH SUMMARY:14 dea d in boat collapsed in Rajasthan
You may also like this video