പ‍്രവാസികളുമായി 14 വിമാനങ്ങൾ ഇന്ന് നെടുബാശ്ശേരി വിമാനത്താവളത്തിലെത്തും

Web Desk

തിരുവനന്തപുരം

Posted on July 02, 2020, 9:40 am

പ‍്രവാസികളുമായി 14 വിമാനങ്ങൾ ഇന്ന് നെടുബാശ്ശേരി വിമാനത്താവളത്തിലെത്തും. അബുദാബി, ഷാർജ, മസ്കറ്റ്, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജൃങ്ങളിൽ നിന്നായി 22860 പ്രവാസികളാണ് ഇന്ന് കൊച്ചിയിൽ എത്തുക. അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ നിന്നും ചിക്കാഗോയിൽ നിന്നുമുളള വിമാനങ്ങൾ ദില്ലി വഴിയായിരിക്കും കൊച്ചിയിലെത്തുക. ഇന്നലെ 19 വിമാനങ്ങളിലായി 3910 പ്രവാസികളാണ് നാട്ടിലെത്തിയത്.
മുന്നുറിലധികം യാത്രക്കാരുമായി ഷിക്കാഗോയിൽ നിന്നുമുളള വന്ദേഭാരത് എയർ ഇന്ത്യ വിമാനം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ദില്ലിയിലെത്തും.

Eng­lish sum­ma­ry: 14 flights with NRIs arriv­ing at Nedum­bassery air­port

you may also like this video