പതിനാലുവയസുകാരന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തതിന്  പിടിയിൽ

Web Desk
Posted on April 23, 2018, 3:45 pm

പതിനാലുവയസുകാരന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തതിന്  പിടിയിൽ . ഉത്തര്‍ പ്രദേശ് കേന്ദ്രപരാ ജില്ലയിലെ ടിഖിരി ഗ്രാമത്തിലാണ് സംഭവം. 20ന് പൈക നദീതീരത്തിലാണ് പീഡനം നടന്നത്.ആണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി വ്യക്തമായിട്ടുണ്ട്. ഇരുവരേയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയെന്നും പീഡനം സ്ഥിരീകരിച്ചുവെന്നും പൊലീസ് പറഞ്ഞു.