16 April 2024, Tuesday

Related news

April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024
March 28, 2024
March 26, 2024

രാ​ജ്യ​ത്ത് 1525 ഒ​മി​ക്രോ​ണ്‍ കേസുകൾ

Janayugom Webdesk
ന്യൂ​​ഡ​​ൽ​​ഹി
January 2, 2022 9:17 am

രാ​​ജ്യ​​ത്തെ ഒ​​മി​​ക്രോ​​ണ്‍ ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 1525 ആ​​യി. പു​​തി​​യ കോ​​വി​​ഡ് കേ​​സു​​ക​​ളു​​ടെ എ​​ണ്ണം 35 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 22,775ൽ ​​എ​​ത്തി. 23 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഒ​​മി​​ക്രോ​​ണ്‍ വൈ​​റ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മ​​ഹാ​​രാ​​ഷ്‌ട്രയി​​ൽ മാ​​ത്രം 460 ഒ​​മി​​ക്രോ​​ണ്‍ കേ​​സു​​ക​​ളാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെയ്തത്.

തൊ​​ട്ടുപി​​ന്നി​​ലാ​​യി ഡ​​ൽ​​ഹി​​യി​​ൽ 351 ഒ​​മി​​ക്രോ​​ണ്‍ കേ​​സു​​ക​​ളും സ്ഥി​​രീ​​ക​​രി​​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ൽ 118 ഒ​​മി​​ക്രോ​​ണ്‍ കേ​​സു​​ക​​ളു​​ണ്ട്. ഗു​​ജ​​റാ​​ത്തി​​ൽ 115, കേ​​ര​​ള​​ത്തി​​ൽ 109 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു സം​​സ്ഥാ​​ന​​ങ്ങളിലെ കണക്ക്. കൂ​​ടു​​ത​​ൽ കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത മ​​ഹാ​​രാ​​ഷ്‌ട്ര, ഡ​​ൽ​​ഹി, ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പൊ​​തുസ്ഥ​​ല​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏർപ്പെടുത്തിയിട്ടുണ്ട്.

eng­lish sum­ma­ry; 1431 Omi­cron cas­es in the country

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.