June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മയക്കുമരുന്ന് നല്‍കി 15 കാരിയെ കൂട്ട ബലാ ത്സംഗം ചെയ്തു

By Janayugom Webdesk
October 6, 2020

ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടി കൂട്ട ബലാ ത്സംഗത്തിനിരയായി. മീററ്റില്‍ 15 കാരിയെ മയക്കുമരുന്ന് നല്‍കിയാണ് ബലാത്സംഗം ചെയ്തത്. പ്രതികള്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു.

സംഭവം നടന്നത് യുപിയിലെ മീററ്റിലെ സിവില്‍ ലൈൻസ് ഏരിയയിലാണ് . സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് മീററ്റ് എസ്പി സൂരജ് അറിയിച്ചു.

ENGLISH SUMMARY: 15 year old girl ra pe in up again

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.