Web Desk

തിരുവനന്തപുരം

January 08, 2021, 7:43 pm

നെയ്യാറ്റിൻകരയില്‍ 15കാരി തൂങ്ങി മരിച്ചു;കാമുകനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍

Janayugom Online

നെയ്യാറ്റിൻകരയില്‍ 15 വയസുകാരി തൂങ്ങി മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ കാമുകനെതിരെ കേസെടുക്കണം എന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY: 15 YEAR OLD GIRL SUICIDE IN NEYYATINKARA

YOU MAY ALSO LIKE THIS VIDEO