Web Desk

തിരുവനന്തപുരം

January 24, 2021, 4:41 pm

തിരുവനന്തപുരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി

Janayugom Online

തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി. നഗ്ന ഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം നടത്തിയത്. അയല്‍വാസിയായ 30 കാരനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

നിരവധി തവണ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പെണ്ടകുട്ടിയുടെ മൊഴി. കഴിഞ്‍ ഓഗസ്റ്റ് മുതല്‍ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പരാതിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ENGLISH SUMMARY: 16 year old girl raped in thiruvanathapuram

YOU MAY ALSO LIKE THIS VIDEO