27 March 2024, Wednesday

Related news

March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 19, 2024
March 18, 2024
March 18, 2024
March 17, 2024
March 17, 2024

ഉക്രെയിനില്‍ നിന്നും 166 മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു

Janayugom Webdesk
നെടുമ്പാശേരി
March 3, 2022 7:41 pm

ഉക്രെയിനിലെ നിന്നും ഡല്‍ഹിയിലെത്തിയ 166 മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്തില്‍ 109 ആണ്‍കുട്ടികളും 57 പെണ്‍കുട്ടികളും അടക്കം 166 വിദ്യാര്‍ഥികളുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നുള്ള യാത്രാ സൗകര്യവും ഒരുക്കി. തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ഇവര്‍ക്കായി ബസുകള്‍ സര്‍വീസും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് മറ്റ് വാഹന സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ആര്‍ടിഒയുടെ നേതൃത്വത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Eng­lish Summary:166 Malay­alee stu­dents were brought to Ker­ala from Ukraine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.