March 21, 2023 Tuesday

Related news

March 16, 2023
March 11, 2023
March 10, 2023
March 10, 2023
March 5, 2023
February 27, 2023
February 25, 2023
February 14, 2023
February 14, 2023
December 23, 2022

സംസ്കാര ചടങ്ങിനിടെ ശ്‌മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു

Janayugom Webdesk
ഗാസിയാബാദ്
January 3, 2021 5:36 pm

ശവസംസ്കാര ചടങ്ങിനിടെ ശ്‌മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഉത്തര്‍പ്രദേശില്‍ 17 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുളള മുറദ് നഗറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതുവരെ 38 പേരെയാണ് രക്ഷപ്പെടുത്തിയത്.

ENGLISH SUMMARY: 17 dead in cemen­tary roof collapsed

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.