November 30, 2023 Thursday

Related news

November 13, 2023
November 11, 2023
September 26, 2023
August 23, 2023
August 18, 2023
July 22, 2023
March 5, 2023
February 18, 2023
February 10, 2023
January 7, 2023

നിയന്ത്രണം വിട്ട ബസ് കുളത്തിലേക്ക് മറിഞ്ഞു; 17 പേര്‍ മരിച്ചു

Janayugom Webdesk
ധാക്ക
July 22, 2023 6:17 pm

ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. ഭണ്ഡാരിയയില്‍ നിന്ന് പിരോജിപുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ 35പേര്‍ക്ക് പരിക്കേറ്റു. ഛലഖതി സദറിലെ ഛത്രഖണ്ഡയിലാണ് അപകടം നടന്നത്.

മരിച്ചവരില്‍ ഏഴ് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. രാവിലെ 9.55ഓടെ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു.

Eng­lish Sum­ma­ry: 17 killed as bus plunges into pond in Bangladesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.