December 10, 2023 Sunday

Related news

November 29, 2023
November 26, 2023
November 21, 2023
November 16, 2023
November 12, 2023
November 11, 2023
November 10, 2023
November 1, 2023
October 19, 2023
October 7, 2023

കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചു; പതിനേഴുകാരനെതിരെ കേസ്

Janayugom Webdesk
June 24, 2022 10:51 am

പതിനേഴുകാരിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതിന് ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ കേസ്. പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.

കഴിഞ്ഞദിവസം കാസര്‍കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയത്തിലായതെന്നും പെണ്‍കുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും കാസര്‍കോട് വനിതാ പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; 17-year-old girl raped at Kozhikode lodge; Case against seventeen

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.